ചവറ: പുത്തൻകാവിൽവീട്ടിൽ ജയകുമാർ (47-പൊടിമോൻ) നിര്യാതനായി. മാതാവ്: ദേവകി അമ്മ. ഭാര്യ: സന്ധ്യാറാണി. മക്കൾ: വിനായക്, വിഘ്നേഷ്. സംസ്കാരം പിന്നീട്.