കരുനാഗപ്പള്ളി: തഴവ മണപ്പള്ളി വടക്ക് എസ് ആൻഡ് ജെ വില്ലയിൽ പരേതനായ ടി.ജെ ഫിലിപ്പിന്റെ ഭാര്യ ലിസി ഫിലിപ് (തങ്കമ്മ, 74) നിര്യാതയായി. മക്കൾ: സോഫി, സോണി. മരുമക്കൾ: അലക്സാണ്ടർ പാപ്പച്ചൻ, നിധീഷ് എബ്രഹാം. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മണപ്പള്ളി നാലുവിള അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.