മുതലമട: വെള്ളാരംകടവ് കിണ്ണത്ത് മൊക്കിൽ പരേതനായ അബ്ദുൽ വഹാബിന്റെ ഭാര്യ സുബൈദ (65) നിര്യാതയായി. മക്കൾ: സലീന, സബീന, മൂസ, ഹസീന. മരുമക്കൾ: മുജീബ് റഹ്മാൻ, സമീർ, സബീന, ജാഫർ അലി. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ആനമാറി പള്ളി ഖബർസ്ഥാനിൽ.