കണ്ണമ്പ്ര: കല്ലിങ്കൽപ്പാടം പുത്തൂർ കളത്തിൽ ആലക്കുന്ന് വീട്ടിൽ മൈഥിലിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. മാണി. മക്കൾ: പ്രേമരത്നം, മോഹൻകുമാർ, ദീപകുമാർ. മരുമക്കൾ: പത്മിനി, മിനി, പരേതനായ രാമൻകുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.