കാവശ്ശേരി: പത്തനാപുരം ഞാറക്കോട്ടിൽ മീരാൻ (സായ്പക്ക -95) നിര്യാതനായി. ഭാര്യ: പരേതയായ ആമിനക്കുട്ടി. മക്കൾ: അഹമ്മദുകുട്ടി, സുലൈമാൻ, അസീസ്, പാത്ത് മുത്ത്, ജമീല. മരുമക്കൾ: മൈമൂന, ലൈല, ഷക്കീന, ഷാഹുൽ ഹമീദ്, ജബ്ബാർ.