കുനിശ്ശേരി: മാടമ്പാറയിൽ പരേതനായ മണിയുടെ ഭാര്യ കുപ്പായി (87) നിര്യാതയായി. മക്കൾ: രുഗ്മണി, തങ്കം, കനകം, രാധാകൃഷ്ണൻ. മരുമക്കൾ: മണി, കൃഷ്ണൻ, ഗീത, പരേതനായ ചാമി.