എലവഞ്ചേരി: താമരപ്പാടം വേലൻ തീത്തിയുടെ മകൻ നാരായണൻ (78) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: രാജേഷ്, രജിത. മരുമകൻ: രമേശ്. സഹോദരി: അമ്മു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തൂറ്റിപ്പാടം ശ്മശാനത്തിൽ.