കേരളശ്ശേരി: പതിയാരത്തോടി വീട്ടിൽ പരേതനായ നാരായണന്റെ മകൻ ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: കമലം ബാലകൃഷ്ണൻ. മക്കൾ: ഉദയചന്ദ്രിക, അശോക് കുമാർ, ബിന്ദു, ഷാജി. മരുമക്കൾ: ഹരിദാസൻ, ജ്യോതി, ഷിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഐവർമഠം പൊതുശ്മശാനത്തിൽ.