പിണങ്ങോട്: പരേതനായ ആയ്യാർ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ഖദീജ മുർച്ചാണ്ടി (85) നിര്യാതയായി. മക്കൾ: അബ്ദുൽ റഊഫ് (കെ.എസ്.ഇ.ബി, പടിഞ്ഞാറത്തറ), അബ്ദുൽ ഹഖിം (കെ.എസ്.ഇ.ബി, കൽപറ്റ), അഫ്സൽ, സഫിയ, നദീറ, ജുമൈല. മരുമക്കൾ: അബ്ദുൽ ജലീൽ, ഇബ്രാഹിം, അഷ്റഫ്, സീനത്ത്, സജ്ന.