മാനന്തവാടി: ഒഴക്കോടി പാലാക്കുളി ചാമക്കാലായിൽ പരേതനായ രാഘവന്റെ മകൻ സുധി (49) നിര്യാതനായി. വർക്ക്ഷോപ് ജീവനക്കാരനായിരുന്നു. മാതാവ്: പരേതയായ തങ്കമണി. സഹോദരങ്ങൾ: ഗിരിജ, അനിൽകുമാർ (കെ.എസ്.ആർ.ടി.സി ഡ്രൈവർ മാനന്തവാടി).