കരുനാഗപ്പള്ളി: തഴവ കടത്തൂർ മുസ്ലിയാരയ്യത്ത് സുലൈമാൻ കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: ഹലീമാബീവി. മക്കൾ: മുഹമ്മദ് ഹനീഫ (അൻസർ, അസറ്റ് ഗോൾഡ്), മുഹമ്മദ് ആഷിഖ്, മുഹമ്മദ് ഷാഫി (ഷിജു, ഐറ ഗോൾഡ്). മരുമക്കൾ: ഷെമീന (അധ്യാപിക ജോൺ എഫ്. കെന്നഡി സ്കൂൾ കരുനാഗപ്പള്ളി), നെജ്മ, ജെസ്ന.