പരവൂർ: കൂനയിൽ ദയാബ്ജി മുക്ക് ദേവദാരുവിൽ എസ്. രാജേന്ദ്രൻ (63) നിര്യാതനായി. ഭാര്യ: അനിത. മകൻ: ബിച്ചു എ. രാജ്. മരുമകൾ: നയന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.