കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര മന്ദാരം വീട്ടിൽ പി. രാജമോഹനൻ പിള്ള (62-റിട്ട. ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: അനിത (റിട്ട. അധ്യാപിക). മക്കൾ: രനിത്ത്, രഞ്ജിത്ത്. മരുമകൾ: ശ്രുതിചന്ദ്ര.