പത്തിരിപ്പാല: മങ്കര കീഴേപ്പുറത്ത് നായർ വീട്ടിൽ മാധവിക്കുട്ടി നേത്യാർ (89) നിര്യാതയായി. പരേതനായ കല്ലൂർ എം.കെ.കെ. നമ്പ്യാരുടെ ഭാര്യയാണ്. മക്കൾ: രാധിക, ഗിരിജ, അച്ചുതൻകുട്ടി, എം.കെ. വാസുദേവൻ (ബി.ജെ.പി മങ്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), സത്യനാരായണൻ, ചന്ദ്രമോഹനൻ, രതീഷ് കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.