പാലക്കാട്: ചടനാംകുറുശ്ശി പരേതനായ മുത്തുറാവുത്തറുടെ മകൻ പുളിയംപട്ടി സുലൈമാൻ (73) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അബ്ദുറഹ്മാൻ, ഷമീർ, ഷമീന. മരുമക്കൾ: സഫിയ, സൗഫിയത്ത്, മൂത്തലിഫ്.