കോട്ടായി: വാനിക്കര ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ഭാരതി, ഭാമിനി, ഭാഗ്യരതി, ബിജു. മരുമക്കൾ: ശിവദാസ്, മോഹൻ ദാസ്, ഗോകുൽദാസ്, ധന്യ. സഹോദരങ്ങൾ: ഓമന, കൃഷ്ണൻ, പാഞ്ചാലി, പരേതയായ രാജമ്മ