തേങ്കുറിശ്ശി: കയറംകുളം എക്കോ ഗാർഡൻ പാർവണം വീട്ടിൽ എൻ. ഭാസ്കരൻ (58) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: പാർവതി. മക്കൾ: ബിനേഷ് മോൻ, ബിലാഷ് മോൻ. മരുമകൾ: വൃന്ദ ദാസ്.