പട്ടാമ്പി: വിളയൂർ കുപ്പൂത്ത് ആറ്റുപുറത്ത് ഇണ്ണാമുണ്ണി (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രാധ, നാരായണൻ, രമണി, സുജാത, സുബ്രഹ്മണ്യൻ, ബിന്ദു. മരുമക്കൾ: ശോഭന, രമ്യ, ശിവൻ, രാജൻ, പരേതനായ ഹരിദാസൻ.