പുൽപള്ളി: കാര്യമ്പാതിക്കുന്ന് നടുക്കത്തുവീട്ടിൽ ഗോപാലൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: മുരളി, സരോജിനി, ഉഷ, ഷിബി, പരേതയായ വിലാസിനി. മരുമക്കൾ: ബിന്ദു, സുര, ബാബു, പ്രഭാകരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.