പടിഞ്ഞാറത്തറ: കാപ്പിക്കളം മുകളേൽ കുര്യൻ (70) നിര്യാതനായി. ഭാര്യ: മേരി കുര്യൻ. മക്കൾ: ജോഷി, ജെൻസി. മരുമക്കൾ: മെറീന, ജോർജ് കുട്ടി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുറ്റിയാംവയൽ ഗുഡ് ഷെപ്പേഡ് പള്ളി സെമിത്തേരിയിൽ.