പട്ടാമ്പി: ആമയൂർ കുറപ്പുതൊടി പരേതനായ മമ്മിക്കുട്ടിയുടെ മകൻ മുസ്തഫ (47) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ഫാസിൽ, ഫസൽ, ഫാരിസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ആമയൂർ കിഴക്കേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.