മീനങ്ങാടി: വിക്രം നഗർ തയ്യിടയിൽ മീനാക്ഷി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: അമ്മിണി, ശാന്ത, തങ്കച്ചൻ, ഓമന, ശശി, പരേതനായ ബാബു. മരുമക്കൾ: ഗോപാലൻ, സുകുമാരൻ, ഇന്ദിര, രാധ, വാസുദേവൻ, തങ്കമ്മ.