അമ്പലപ്പാറ: വേങ്ങശ്ശേരി പാർളി മഠത്തിൽ സുബ്രഹ്മണ്യൻ (മണിസ്വാമി -85) നിര്യാതനായി. ഭാര്യ: കെ.പി. പാർവതി. മക്കൾ: രമ, സുമ, ഹേമ, സീമ, ഭരതരാജൻ. മരുമക്കൾ: സന്തോഷ് കുമാർ, രാമനാഥൻ, അനന്തപത്മനാഭൻ, മുരളി, രൂപിണി. സഹോദരി: രാജലക്ഷ്മി.