അകത്തേത്തറ: ശാസ്താ നഗർ മൂത്താൻ വീട്ടിൽ കുമാരൻ (66) നിര്യാതനായി. കോൺട്രാക്ടറായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: പ്രകാശൻ, പ്രസാദ്, പ്രഭു. മരുമക്കൾ: ബീന, അനിത, അനിഷ. സഹോദരങ്ങൾ: തങ്കമണി, ശിവദാസൻ, വസന്തകുമാരി, ബാലകൃഷ്ണൻ.