ആയൂർ: അമ്പലംമുക്ക് ജയഭവനിൽ ജയപ്രകാശ് (68) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ജയലത, ജയരാജ്. മരുമക്കൾ: സുമോദ്, കാവ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.