കരുനാഗപ്പള്ളി: ആദിനാട് വടക്ക് ശാന്താലയത്തിൽ ഭാസ്കരൻ പിള്ള (94) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: പുഷ്പകുമാരി, സന്തോഷ് കുമാർ. മരുമക്കൾ: മോഹനൻ പിള്ള, ശ്യാമ സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.