ശാസ്താംകോട്ട: ശാസ്താംകോട്ട ശ്രീശൈലത്തിൽ പരേതനായ കുഞ്ഞുകൃഷ്ണ പിള്ളയുടെ ഭാര്യ കുന്നത്തൂർ കിഴക്ക് കൊച്ചുമഠത്തിൽ കമലാക്ഷിയമ്മ (84) നിര്യാതയായി. മക്കൾ: വത്സലകുമാരി, സുജാതയമ്മ, സതികുമാരി. മരുമക്കൾ: ശിവശങ്കരപ്പിള്ള, അനിൽകുമാർ, മോഹനൻ പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.