പന്മന: വടക്കുംതല മേക്ക് ദേവിവിലാസത്തിൽ രവികുമാർ (75) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: രൂപേഷ്, രമ്യ. മരുമകൻ: നിഥിൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന്.