കൊട്ടിയം: ഉമയനല്ലൂര്‍ കൊപ്പാടത്ത് വീട്ടില്‍ പരേതനായ ഷാഹുല്‍ ഹമീദീന്റെ ഭാര്യ സുബൈദാബീവി (76) നിര്യാതയായി. മക്കള്‍: നുജൂംഖാന്, നജീം, അസൂറബീവി, സബൂറബീവി, നവാസ്. മരുമക്കള്‍: നസീറബീവി, മുബീന, ഷംസുദീന്‍, സക്കരിയ, ഹസീന.