പട്ടാമ്പി: ആമയൂർ ശ്രീവിഹാർ പാറേക്കാട്ട് മഠം പരേതനായ ഗോപാലകൃഷ്ണ ആചാര്യയുടെ ഭാര്യ പുഷ്പലീല (77) നിര്യാതയായി. കടന്നമണ്ണ സർവിസ് കോഓപറേറ്റിവ് ബാങ്ക് റിട്ട. സെക്രട്ടറിയാണ്. മക്കൾ: അനന്തരാമൻ, കാവേരി (അധ്യാപിക, വിളയൂർ കുപ്പൂത്ത് യൂനിയൻ എ. എൽ.പി സ്കൂൾ, കെ.എസ്.ടി.എ സബ് ജില്ല ജോ. സെക്രട്ടറി). മരുമക്കൾ: സുധ, സുബ്രഹ്മണ്യൻ (കേരള ഗ്രാമീൺ ബാങ്ക്, കൊളത്തൂർ).