കൊടുവായൂർ: കൈലാസ് നഗർ കാഞ്ചനയിൽ ജി. മോഹനൻ (70) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: സ്നേഹൽ, അക്ഷയ, സൗരവ് ഗോകുൽ. മരുമക്കൾ: ഷജു, വിഘ്നേഷ്. സഹോദരങ്ങൾ: ബാബു (റിട്ട. എസ്.ഐ), ജയപ്രകാശ്, അജിത്ത്, സുധ, ലത, സതി, പരേതനായ ശശികുമാർ.