പാലക്കാട്: വെങ്കിടേശ്വപുരം പരേതരായ ശിവരാമയ്യരുടെയും സരസ്വതി അമ്മാളിന്റെയും മകൻ കെ.എസ്. വെങ്കിട്ടരമണി (73) ബംഗളൂരുവിലെ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ഗീത. മകൾ: സ്മിത. മരുമകൻ: ശ്രീജിത്.