പുല്പള്ളി: പുല്പള്ളി പാളക്കൊല്ലി നെടുമ്പാറയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം (86) നിര്യാതയായി. മക്കൾ: ജെയിംസ്, മേരി, ജെസ്റ്റിൻ, ഡെന്നി, പരേതനായ തോമസ്. മരുമക്കൾ: ഷേർളി, ഗ്രേസി, ബീന, ആശ, ആന്റണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മുള്ളൻകൊല്ലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.