ഗൂഡല്ലൂർ: ഒറ്റുവയൽ എറസൻ മുഹമ്മദലി (കുഞ്ഞു-45) നിര്യാതനായി. പിതാവ്: മുഹമ്മദ് മാനു. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: സൈത്, അഷറഫ്, സുഹറ, അസ്മാബി, സാജിത.