കുളത്തൂപ്പുഴ: കടമാന്‍കോട് ലതി സദനം വീട്ടില്‍ പരേതനായ ശ്രീധരന് പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (75) നിര്യാതയായി. മക്കള്‍: ലതിക കുമാരി, ജയപ്രസാദ്. മരുമക്കള്‍: സുദര്ശനന്, ഷീജ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.