കല്ലടിക്കോട്: കരിമ്പ കോരംകുളം വീട്ടിൽ അബ്ദുൽ വഹാബ് (65) നിര്യാതനായി. കരിമ്പ മഹല്ല് കമ്മിറ്റി അംഗം, ശ്രീകൃഷ്ണപുരം നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹി, മുസ്ലിം ലീഗ് കരിമ്പ പള്ളിപ്പടി യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: ജമീല വഹാബ് (മുൻ കരിമ്പ പഞ്ചായത്ത് അംഗം). മക്കൾ: ജിഷാബ്, ജസീന. മരുമക്കൾ: റഷീദ്, ഷിഫാന. സഹോദരങ്ങൾ: ഹനീഫ, സാറാമ്മ, ഉമ്മുസൽമ, അഹമ്മദ് കബീർ, മൈമൂന, സൈതലവി, സുഹറ, റസാഖ്, സലാം.