പുതുപ്പരിയാരം: ലാൽനഗർ മുള്ളത്ത് ഹൗസിൽ എം.എം. അസ്കർ (60) നിര്യാതനായി. പൊതുവിദ്യാഭ്യാസ വകുപ്പ് റിട്ട.സൂപ്രണ്ടാണ്. പിതാവ്: പരേതനായ എച്ച്. ഹനീഫ. മാതാവ്: ഫാത്തിമ. ഭാര്യ: ജമീല. മക്കൾ: അശീജ്, അസ്സലാം. മരുമകൾ: സഹദ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് ഒലവക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.