ആലത്തൂർ: ഇരട്ടക്കുളം കാഞ്ഞിരകുളമ്പ് വീട്ടിൽ വിമുക്തഭടൻ ഉണ്ണികൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിക്രം, വിജിത. സഹോദരങ്ങൾ: ചന്ദ്രൻ, കൃഷ്ണൻകുട്ടി, വിശ്വനാഥൻ, അംബുജം, പരേതനായ നാരായണൻകുട്ടി.