കൂറ്റനാട്: കറുകപുത്തൂർ കയ്പ്ര വടക്കേതിൽ ഗൗരിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ എളാട്ടുവളപ്പിൽ ഭാസ്കരൻ നായർ. മക്കൾ: സുരേന്ദ്രൻ, ശശികല. മരുമക്കൾ: പ്രേമലത, വാസുദേവൻ.