പുലാപ്പറ്റ: തെറ്റയിൽ ഫ്രാൻസിസ് (62) നിര്യാതനായി. പിതാവ്: പരേതനായ ദേവസ്സി. മാതാവ്: മേരി. ഭാര്യ: രൂപ ഫ്രാൻസിസ് (റിട്ട. ജെ.പി.എച്ച്.എൻ സി.എച്ച്.സി കടമ്പഴിപ്പുറം). മക്കൾ: ഫ്രാൻലി, റോസ് മോൾ, ഡേവിഡ്, പേൾ. മരുമക്കൾ: ജിൻഷ, ഫ്രാൻലി, പ്രകാശ് പഞ്ഞിക്കാരൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പുലാപ്പറ്റ ഹോളിക്രോസ് ദൈവാലയ സെമിത്തേരിയിൽ.