ശാസ്താംകോട്ട: ശൂരനാട് വടക്ക് ആനയടി ഉഷാലയത്തിൽ ശിവദാസൻ (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: നിഷ, നിതിൻ. മരുമക്കൾ: ഗോപകുമാർ, അഞ്ജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.