പട്ടാമ്പി: തിരുവേഗപ്പുറ ഞാവളുംകാട് പരേതനായ പുത്തൻ പീടിയേക്കൽ കുഞ്ഞുണ്ണീന്റെ മകൻ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഹ്മാൻ, ഉണ്ണീൻ, സുബൈർ, ഇബ്രാഹിം, മൊയ്തീൻകുട്ടി, അബ്ദുറഹീം, ആമിന, ഫാത്തിമ, ആയിശ, സഫിയ. മരുമക്കൾ: സിദ്ദീഖ്, സൈഫുദ്ദീൻ, സക്കീർ ഹുസൈൻ, യഹ്യ, ഉമ്മുകുൽസു, റുഖിയ, മൈമൂന, നജ്മുന്നിസ, ഷറഫുന്നിസ.