ആലത്തൂർ: ഇരട്ടക്കുളം പടിഞ്ഞാത്തറ കുണ്ടുകാട് വീട്ടിൽ അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: റാഫിയ. മക്കൾ: അഷറഫ് (ദുബൈ), മുജീർ, യൂസുഫ്, ഹസീന. മരുമക്കൾ: റഹ്മാൻ, റഷീദ, റുബീന, ജസീല.