ഓച്ചിറ: ചങ്ങൻകുളങ്ങര കൊട്ടക്കാട്ട് പടീറ്റതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പൊന്നമ്മ (ജാനകി-85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സുധാകരൻ, അശോകൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുധ, നിർമല, മഞ്ജു, അനിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.