കുണ്ടറ: കുരിപ്പള്ളി തൈയ്ക്കാവ് മുക്ക് തടത്തിൽ പുത്തൻവീട്ടിൽ അസനാര് കുഞ്ഞിന്റെ ഭാര്യ സുബൈദാ ബീവി (82) നിര്യാതയായി. മക്കൾ: റഷീദ്, സജീർ, സലിം, നൗഷർ, സജീവ്, നജിം, പരേതയായ ആരിഫാബീവി. മരുമക്കൾ: അബ്ദുൽ കലാം, റീജ, റഹിയാനത്ത്, ബാത്തിഷ, സലീന, ഷെഹിന, അനിഷ.