നെന്മാറ: കയ്പഞ്ചേരി ഇടിയംപൊറ്റയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ തങ്ക (83) നിര്യാതയായി. മക്കൾ: രാജൻ, കണ്ണൻ, ദേവൻ, സുന്ദരൻ. മരുമക്കൾ: കമല രാജൻ, ശാന്തകുമാരി, കമല ദേവൻ, സരസ്വതി.