പുതൂര്‍ക്കര: കോമ്പിയില്‍ ബാബു (63) നിര്യാതനായി. എനാര്‍ക്ക് കണ്‍സ്ട്രക്ഷന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: കോഞ്ചത്ത് ജയലക്ഷ്മി. മക്കള്‍: ചിത്ര, നിതിന്‍ ബാബു (ഗള്‍ഫ്). മരുമകന്: ഗിരീഷ് (അപ്പോളോ ടയേഴ്സ്, പേരാമ്പ്ര). സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍.