കമ്പളക്കാട്: മായൻ മൊയ്ദുവിന്റെ ഭാര്യ ബിയ്യാത്തു (60) നിര്യാതയായി. മക്കൾ: റഹ്മത്ത്, റിഷാലത്, റഹീസ്. മരുമക്കൾ: ശറഫുദ്ദീൻ, ഹമീദ്, റുക്സാന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ കമ്പളക്കാട് ജുമാമസ്ജിദിൽ.