പുൽപള്ളി: പുൽപള്ളി താഴെഅങ്ങാടി പുളിയംമാക്കൽ ജനാർദനൻ (കുഞ്ഞൂഞ്ഞ് -64) നിര്യാതനായി. പുൽപള്ളിയിലെ മരം ലോഡിങ് തൊഴിലാളിയായിരുന്നു. മക്കൾ: മുകേഷ്, സ്വപ്ന. മരുമക്കൾ: ധന്യ, സുജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.