മാനന്തവാടി: എടവക പഴശ്ശി നഗർ ഇസ്മായിൽ വീട് കുഞ്ഞബ്ദുല്ലയുടെ ഭാര്യ സൈനബ (86) നിര്യാതയായി. മക്കൾ: ആയിഷ, ഉമ്മർ, സുലൈഖ, ബഷീർ, നസീമ, റംല, ഷമീർ (പൊന്നില ജ്വല്ലറി, മാനന്തവാടി). മരുമക്കൾ: ഹുസൈൻ, മമ്മൂട്ടി, ഉസ്മാൻ, ഇസ്മായിൽ, സുലൈഖ, റഹ്മത്ത്, സുലൈഖ.